Tuesday, January 21, 2025
Onam

Amul keralam Payasam Kudich Onam Contest

Do you have a great Payasam recipe? Then great prizes are waiting for you!

1st prize ₹10000, 2nd prize ₹7500, 3rd prize ₹5000, 4th & 5th prize ₹2500(for each)

That’s all that needs to be done…

1. Prepare an interesting video of Payasam making using Amul products (Mithayi mate, Amul thasa, Amul ghee, Amulya).

2. Post in reels with hashtag #PayasamKudichOnam.

3. Don’t forget to tag @amulkeralam page.

4. Last date for posting entries is August 30, 2023.

Terms and conditions

-The entries that are selected will be reposted in the Amul keralam page.

-Winners will be decided on the basis of engagement and video quality received by the reel till September 2, midnight 12 on the Amulkeralam page.

നിങ്ങളുടെ കയ്യിൽ ഒരു ഉഗ്രൻ പായസം റെസിപ്പി ഉണ്ടോ? എങ്കിൽ നിങ്ങൾക്കായി ഉഗ്രൻ സമ്മാനങ്ങൾ കാത്തിരിക്കുന്നു!

1st prize ₹10000, 2nd prize ₹7500, 3rd prize ₹5000, 4th & 5th prize ₹2500(for each)

ചെയ്യേണ്ടത് ഇത്ര മാത്രം…

1. അമുൽ ഉൽപന്നങ്ങൾ (മിത്തായി മേറ്റ്, അമുൽ താസ, അമുൽ നെയ്യ്, അമൂല്യ) ഉപയോഗിച്ച് പായസം ഉണ്ടാക്കുന്ന രസകരമായ വീഡിയോ തയ്യാറാക്കുക.

2. റീൽസിൽ #PayasamKudichOnam എന്ന ഹാഷ്ടാഗോടുകൂടി പോസ്റ്റ്‌ ചെയ്യുക.

3. @amulkeralam പേജ് ടാഗ് ചെയ്യാൻ മറക്കരുത്.

4. എൻട്രികൾ പോസ്റ്റ് ചെയ്യേണ്ട അവസാന തീയതി ആഗസ്റ്റ് 30, 2023.

Terms and conditions

-തെരെഞ്ഞെടുക്കുന്ന എൻട്രികൾ Amulkeralam പേജിൽ റീപോസ്റ്റ് ചെയ്യുന്നതാണ്.

-Amulkeralam പേജിൽ സെപ്റ്റംബർ 2, അർദ്ധരാത്രി 12 മണിവരെ റീലിന് ലഭിക്കുന്ന എൻഗേജ്മെന്റിന്റെയും, വീഡിയോ ക്വാളിറ്റിയുടെയും അടിസ്ഥനത്തിലായിരിക്കും വിജയികളെ നിശ്ചയിക്കുന്നത്.

NB:

– The selection of winners is solely at the discretion of Amul, and their decision will be final.

– Amul reserves the right to make changes or revoke the contest at any point in time, without prior notice to the participants.

Leave a Reply

Your email address will not be published. Required fields are marked *